Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബറി കേസ്​:...

ബാബറി കേസ്​: മന്ത്രിമാരുടെ പരസ്യ പ്രസ്​താവന വിലക്കി യോഗി ആദിത്യനാഥ്​

text_fields
bookmark_border
yogi
cancel

ലഖ്​നോ: ബാബറി മസ്​ജിദ്​ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാരുടെ പരസ്യ പ്രസ്​താവനകൾ വ ിലക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിർത്തോ ആരും സംസാരിക്കരുത്​. ഇക്ക ാര്യത്തിൽ വിവാദ പ്രസ്​താവനകൾ ഒഴിവാക്കണമെന്നും യോഗി നിർദേശം നൽകിയിട്ടുണ്ട്​.

അതേസമയം, വിധി പുറത്ത്​ വന്നാൽ ആരും ആഘോഷങ്ങൾ നടത്തരുതെന്ന്​ കേന്ദ്രമ​ന്ത്രി മുക്​താർ അബ്ബാസ്​ നഖ്​വി പറഞ്ഞു. സെൻസീറ്റിവായ വിഷയമാണിത്​. എതെങ്കിലുമൊരു സമുദായത്തിന്​ അനുകൂലമായിരിക്കും വിധി, അവർ ആഘോഷങ്ങൾ നടത്തരുതെന്ന്​ നഖ്​വി വ്യക്​തമാക്കി.

വിധിക്ക്​ ശേഷം എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാമെന്നതിനെ കുറിച്ച്​ ചർച്ച ചെയ്യുന്നതിനായി ആർ.എസ്​.എസ്​ യോഗം വിളിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ യോഗിയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babari casemalayalam newsindia newsYogi Adityanath
News Summary - Yogi adithyanath statement-India news
Next Story