Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യോഗേന്ദ്ര യാദവിന് ജെ.എൻ.യുവിൽ മർദനം -VIDEO
text_fieldsbookmark_border
ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ നേതാവും സാമൂഹിക ശാസ്ത്രജ്ഞനും സ്വരാജ് പാർട്ടി നേതാവുമായ യോഗേന്ദ്ര യാദവിന് ജെ. എൻ.യുവിൽ മർദനം. വിദ്യാർഥികൾക്ക് എ.ബി.വി.പി അക്രമികളുടെ മർദനമേറ്റതിനെ തുടർന്ന് ക്യാമ്പസിൽ എത്തിയതായിരുന്നു ഇദ്ദേഹം. അക്രമികൾ ഇദ്ദേഹത്തെയും വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തുണ്ടായിട്ടും മർദനം തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
