Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗ തൽപരയായ അമേരിക്കക്കാരിയെ ഋഷികേശിൽ ബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
യോഗ തൽപരയായ അമേരിക്കക്കാരിയെ ഋഷികേശിൽ ബലാത്സംഗത്തിനിരയാക്കി
cancel

ഋഷികേശ്​: യോഗ തൽപരയായ 37കാരിയായ അമേരിക്കൻ യുവതി ഋഷികേശിൽ പ്രദേശവാസി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി പരാതി.

ഒക്​ടോബർ അഞ്ചിന്​ പ്രദേശവാസിയായ അഭിനവ്​ റോയ് എന്നയാൾ ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ യുവതി പരാതിപ്പെട്ടതായി മുനി കി രതി പൊലീസ്​ സ്​റ്റേഷൻ അധികൃതർ അറിയിച്ചു.

യോഗയോടും മയക്കുമരുന്നുകളോടുമുള്ള കമ്പം കാരണം പരാതിക്കാരിയും റോയ്​യും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. പരാതി പിൻവലിക്കാനായി പ്രതിയുടെ പിതാവ്​ നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായും ഇര പൊലീസിനോട്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yoga Enthusiast women From US Raped In Rishikesh
Next Story