Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയെസ്​ ബാങ്ക്​...

യെസ്​ ബാങ്ക്​ സഹസ്ഥാപക​െൻറ 2,200 കോടിയുടെ സ്വത്തുക്കൾ ഇ.ഡി ക​ണ്ടുകെട്ടി

text_fields
bookmark_border
rana-kapoor
cancel

ന്യൂഡൽഹി: യെസ്​ ബാങ്ക്​  സഹസ്ഥാപകൻ റാണ കപൂറി​​െൻറ 2,200 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കുന്നത്​ സംബന്ധിച്ച നിയമപ്രകാരമാണ്​ നടപടി. ഡി.എച്ച്​.എഫ്​.എൽ പ്രൊമോട്ടർമാരായ കപിൽ, ധീരജ്​ ധവാൻ എന്നിവരുടെ വസ്​തുവകകളും ഇ.ഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 

കപൂറി​​െൻറ വിദേശത്തുള്ള ചില വസ്​തുവകകളുടെ കൈമാറ്റവും ഇ.ഡി തടഞ്ഞിട്ടുണ്ട്​. കപൂറും കുടുംബത്തിനും യെസ്​ ബാങ്കിൽ നിന്ന്​ 4300 കോടി രൂപയുടെ അനധികൃത വായ്​പ നൽകുകയും പിന്നീട്​ അത്​ കിട്ടാകടമായി എഴുതി തള്ളുകയുമായിരുന്നെന്നാണ്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ കേസ്​.

മാർച്ചിലാണ്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ റാണാ കപൂറിനെ അറസ്​റ്റ്​ ചെയ്​തത്​. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsYes bankRana Kapoor
News Summary - Yes Bank case-India news
Next Story