Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി കേരളത്തെപ്പോലെയാകാൻ ബി.ജെ.പിയെ തോൽപിക്കണമെന്ന് യെച്ചൂരി

text_fields
bookmark_border
യു.പി കേരളത്തെപ്പോലെയാകാൻ ബി.ജെ.പിയെ തോൽപിക്കണമെന്ന് യെച്ചൂരി
cancel

ഉത്തർ പ്രദേശ് കേരളം പോലെ ആകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.എം നേതാവ് സീതാറാം യെച്ചൂരി രംഗത്ത്.

നീതി ആയോഗിന്റെ വികസന സൂചികയിൽ കേരളം ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാൻ യു.പി ബി.ജെ.പിയെ തുരത്തി ഒാടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശുകാർ സൂക്ഷിക്കണമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ യു.പി കശ്മീരോ ബംഗാളോ കേരളമോ പോലെ ആകുമെന്നും യോഗി രാവിലെ പ്രസ്താവന നടത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yechury wants to defeat BJP to make UP like Kerala
Next Story