Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ചെയ്തതിൽ...

മോദി ചെയ്തതിൽ പ്രതിഷേധിച്ച്​ യെച്ചൂരി; പിണറായി ചെയ്യുന്നതിൽ മൗനം!

text_fields
bookmark_border
മോദി ചെയ്തതിൽ പ്രതിഷേധിച്ച്​ യെച്ചൂരി; പിണറായി ചെയ്യുന്നതിൽ മൗനം!
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്കെ​തി​രെ കേ​​സെ​ടു​ത്ത​തി​ൽ പ്ര​തി​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​യെ​ച്ചൂ​രി ട്വി​റ്റ​റി​നെ​തി​രെ കേ​ന്ദ്രസ​ർ​ക്കാ​ർ ഭീ​ഷ​ണി​യി​ൽ വി​ർ​മ​ശ​ന​വു​മാ​യി രം​ഗ​ത്ത്. ട്വി​റ്റ​ർ അ​ട​ച്ചു​പൂ​ട്ടി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​ന്ദ്ര ന​ട​പ​ടി മാ​ധ്യ​മ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​തി​ക്രൂ​ര രീ​തി​യാ​​ണെ​ന്ന്​ യെ​ച്ചൂ​രി ട്വീ​റ്റ്​ ചെ​യ്തു.

വി​യോ​ജി​പ്പു​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും തെ​റ്റാ​യ കാ​ര​ണം പ​റ​ഞ്ഞ് ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്യു​ന്നു. മോ​ദി സ​ർ​ക്കാ​റി​ന്​ സ​ത്യം മ​റ​ച്ചു​വെ​ക്കാ​ൻ ക​ഴി​യി​െ​ല്ലന്നും യെ​ച്ചൂ​രി​ ചൂണ്ടിക്കാട്ടി. ഈ ​നി​ല​പാ​ട്​ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്​ ബാ​ധ​ക​മ​ല്ലേ എ​ന്ന ചോ​ദ്യ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ യെ​ച്ചൂ​രി​യു​ടെ ട്വീ​റ്റ്​ റീ​ട്വീ​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechuryPinarayi Vijayan
News Summary - Yechury protesting what Modi did; Silence in Pinarayi!
Next Story