Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപു​ര​സ്​​കാ​ര​ത്തു​ക...

പു​ര​സ്​​കാ​ര​ത്തു​ക ഡ​ൽ​ഹി ക​ലാ​പ ഇ​ര​ക​ൾ​ക്ക്​ ന​ൽ​കി സീ​താ​റാം യെ​ച്ചൂ​രി

text_fields
bookmark_border
Sitaram-Yechury
cancel

ന്യൂ​ഡ​ൽ​ഹി: കെ. ​മാ​ധ​വ​ൻ പു​ര​സ്​​കാ​ര​ത്തു​ക​യാ​യ 50,000 രൂ​പ ഡ​ൽ​ഹി ക​ലാ​പ ഇ​ര​ക​ൾ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2020 ജ​നു​വ​രി​യി​ലാ​ണ്​ യെ​ച്ചൂ​രി​ക്ക്​ പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്. ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ച ഡ​ൽ​ഹി സോ​ളി​ഡാ​രി​റ്റി ആ​ൻ​ഡ്​ റി​ലീ​ഫ് ക​മ്മി​റ്റി​യി​ലേ​ക്ക്​ തു​ക ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yechurysitaram yechury
News Summary - yechury donates reward amount to riot victims
Next Story