Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാസീൻ മാലിക്​...

യാസീൻ മാലിക്​ അറസ്​റ്റിൽ

text_fields
bookmark_border
യാസീൻ മാലിക്​ അറസ്​റ്റിൽ
cancel

ശ്രീ​ന​ഗ​ർ: വി​ഘ​ട​ന​വാ​ദി​സം​ഘ​ട​ന​യാ​യ ജ​മ്മു-​ക​ശ്​​മീ​ർ ലി​ബ​േ​റ​ഷ​ൻ ഫ്ര​ണ്ട്​ ചെ​യ​ർ​മാ​ൻ​ യാ​സീ​ൻ മാ​ലി​ക്​ അ​റ​സ്​​റ്റി​ലാ​യി. ഞാ​യ​റാ​ഴ്​​ച വ​സ​തി​യി​ൽ നി​ന്ന്​​ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തെ ശ്രീ​ന​ഗ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​താ​യി പൊ​ലീ​സ്​​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ ക​മാ​ൻ​ഡ​ർ സ​ബ്​​സ​ർ അ​ഹ്​​മ​ദ്​ ഭ​ട്ടി​​​െൻറ​യും ഫൈ​സാ​ൻ മു​സ​ഫ​റി​​​െൻറ​യും വീ​ടു​ക​ൾ മാ​ലി​ക്​ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ ചൊ​വ്വാ​ഴ്​​ച മാ​ർ​ച്ച്​ ന​ട​ത്താ​നും മ​റ്റ്​ വി​ഘ​ട​ന​വാ​ദി​നേ​താ​ക്ക​ൾ​െ​ക്കാ​പ്പം അ​േ​ദ്ദ​ഹം ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു. ഇ​തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yasin malik
News Summary - yasin malik arrested
Next Story