Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫഡ്നാവിസിന്റെ ഭാര്യക്കും വൈ പ്ലസ് സുരക്ഷ

text_fields
bookmark_border
ഫഡ്നാവിസിന്റെ ഭാര്യക്കും വൈ പ്ലസ് സുരക്ഷ
cancel

മുംബൈ: നടൻ സൽമാൻ ഖാന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിനും വൈ പ്ലസ് സുരക്ഷ. മഹാരാഷ്ട്ര പൊലീസിലെ പ്രൊട്ടക്ഷൻ ആൻഡ് സെക്യൂരിറ്റി ബ്രാഞ്ചിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്.

ബിഷ്‍ണോയ് ഗ്യാങ്ങിന്റെ ഭീഷണിയെ തുടർന്നാണ് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നത്. നേരത്തെ എക്സ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന സൽമാൻ ഖാന്റേത് വൈ പ്ലസ് ആയി വർധിപ്പിക്കുകയായിരുന്നു. ഇതോടെ താരത്തിനൊപ്പം സായുധരായ രണ്ട് കാവൽക്കാർ എപ്പോഴുമുണ്ടാകും. നേരത്തെ ഇത് ഒരാളായിരുന്നു. മാത്രമല്ല, വീട്ടിൽ 24 മണിക്കൂറും രണ്ട് ഗാർഡുകളും നിലയുറപ്പിക്കും. മാസങ്ങൾക്ക് മുമ്പ് ആയുധം കൈവശം വെക്കാനുള്ള ലൈസൻസും മുംബൈ പൊലീസ് താരത്തിന് നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Y Plus security for Fadnavis' wife too
Next Story