Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിലെ ഗുസ്​തി...

ഹരിയാനയിലെ ഗുസ്​തി പരി​ശീലന കേന്ദ്രത്തിൽ വെടിവെപ്പ്​; അഞ്ചുമരണം

text_fields
bookmark_border
ഹരിയാനയിലെ ഗുസ്​തി പരി​ശീലന കേന്ദ്രത്തിൽ വെടിവെപ്പ്​; അഞ്ചുമരണം
cancel

റോത്തക്​: ഹരിയാനയിലെ റോത്തക്​ ഗുസ്​തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുമരണം. ഗുസ്​തി പരിശീലകനും ഭാര്യയും മരിച്ചവരിൽ ഉൾപ്പെടും. രണ്ടുപേർക്ക്​ പരി​ക്കേൽക്കുകയും ചെയ്​തു. വെള്ളിയാഴ്​ച വൈകിട്ട്​ റോത്തക്കിലെ അഖാരയിലാണ്​ സംഭവം.

പരിശീലകൻ മനോജ്​, ഭാര്യ സാക്ഷി, മറ്റൊരു പരിശീലകൻ സതീഷ്​, പ്രതീപ്​ ഫൗജി, പൂജ എന്നിവരാണ്​ മരിച്ചത്​. മനോജിന്‍റെ മൂന്നുവയസായ മകനും പരിക്കേറ്റവരിൽ ഉൾപ്പെടും.

പരിശീലകർ തമ്മിലുണ്ടായ തർക്കമാണ്​ വെടിവെപ്പിന്​ കാരണം. ഗുസ്​തി പരിശീലകനായ സുഖ്​വിന്ദർ സിങ്ങാണ്​ ഇവർക്കുനേരെ വെടിയുതിർത്തത്​.

സ്​ഥലത്ത്​ പൊലീസ്​ ഉദ്യോഗസ്​ഥരും ഫോറൻസിക്​ വിദഗ്​ധരുമെത്തി പരിശോധന നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firingWrestlingRohtak akhara
News Summary - Wrestling coach among 5 killed in firing at Rohtak akhara
Next Story