Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോകത്തെ 50 നേതാക്കളിൽ...

ലോകത്തെ 50 നേതാക്കളിൽ ഇന്ദിര ​െജയ്​സിങ്ങും

text_fields
bookmark_border
ലോകത്തെ 50 നേതാക്കളിൽ ഇന്ദിര ​െജയ്​സിങ്ങും
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജെ​യ്​​സി​ങ്​ ​േലാ​ക​ത്തെ മി​ക​ച്ച 50 നേ​താ​ക്ക​ളു​െ​ട പ​ട്ടി​ക​യി​ൽ. അ​മേ​രി​ക്ക​ൻ മാ​ഗ​സി​ൽ ‘ഫോ​ർ​ച്യൂ​ൺ’ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ 20ാം സ്​​ഥാ​ന​ത്താ​ണ്​ ഇ​ന്ദി​ര ജെ​യ്​​സി​ങ്ങു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ്​ ലോ​ക നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക്​  ഇ​ന്ത്യ​ൻ അ​ഭി​ഭാ​ഷ​ക എ​ത്തു​ന്ന​ത്. പ​ട്ടി​ക​യി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​​സ്ട്രി​യ​ൽ ലി​മി​റ്റ​ഡ്​ ചെ​യ​ർ​മാ​ൻ മു​കേ​ഷ്​ അം​ബാ​നി, ആ​ർ​ക്കി​ടെ​ക്​​ട്​ ബാ​ൽ​കൃ​ഷ്​​ണ ദോ​ഷി എ​ന്നി​വ​രും 24ഉം 43​ഉം സ്​​ഥാ​ന​ത്തു​ണ്ട്​.

 ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ളു​ടെ ശ​ബ്​​ദ​മാ​ണ്​ ഇ​ന്ദി​ര ജെ​യ്​​സി​ങ്​ എ​ന്നും ​ അ​നീ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ജീ​വി​തം മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മാ​ഗ​സി​ൻ വി​ല​യി​രു​ത്തി. 1984 ഭോ​പാ​ൽ ആ​ണ​വ ദു​ര​ന്ത​ത്തി​ൽ ഇ​ര​ക​ൾ​ക്കു​വേ​ണ്ടി പൊ​രു​തി, സി​റി​യ​ൻ ക്രി​സ്തീ​യ വി​ഭാ​ഗ​ത്തി​ലെ സ്​​ത്രീ​ക​ൾ​ക്ക്​  അ​വ​രു​ടെ പു​രു​ഷ​ന്മാ​രു​മാ​യി തു​ല്യാ​വ​കാ​ശം നേ​ടി​ക്കൊ​ടു​ക്കാ​ൻ സ​ഹാ​യി​ച്ചു, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഗാ​ർ​ഹി​ക പീ​ഡ​ന നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​ർ മു​ന്നി​ലു​ണ്ടാ​യി. കൂ​ടാ​തെ, റോ​ഹി​ങ്ക്യ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​ള്ള യു.​എ​ൻ ടീ​മി​ലും ഇ​ന്ദി​ര ജെ​യ്​​സി​ങ്​​ നി​യ​മി​ക്ക​പ്പെ​ട്ട​താ​യും  അ​വ​രെ​ക്കു​റി​ച്ച്​ ‘​േഫാ​ർ​ച്യൂ​ൺ’ ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fortune magazinemalayalam newsIndira JaisingWorld’s Greatest Leader
News Summary - World’s Greatest Leaders List: Indira Jaising Ranked 20 In The List-india news
Next Story