Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക സമ്പന്നരിൽ...

ലോക സമ്പന്നരിൽ മുകേഷ്​ അംബാനി ഒമ്പതാമത്

text_fields
bookmark_border
ലോക സമ്പന്നരിൽ മുകേഷ്​ അംബാനി ഒമ്പതാമത്
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ചെ​യ​ർ​മാ​ൻ മ ു​കേ​ഷ്​ അം​ബാ​നി ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി. ഫോ​ബ്​​സ്​ മാ​ഗ​സി​ൻ വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തു​വി​ട്ട ‘ദ ​ റി​യ​ൽ-​ടൈം ബി​ല്യ​ണേ​ഴ്​​സ്​’ പ​ട്ടി​ക​യി​ലാ​ണ്​ 60 ബി​ല്യ​ൺ യു.​എ​സ്​ ഡോ​ള​റി​​െൻറ (4,30,000 കോ​ടി രൂ​പ) ആ​സ്​​തി​യു​മാ​യി അം​ബാ​നി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്​. നേ​ര​േ​ത്ത 13ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ദ്ദേ​ഹം.

വ്യാ​ഴാ​ഴ്​​ച റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സി​​െൻറ ഓ​ഹ​രി വി​പ​ണി​മൂ​ല്യം 10 ല​ക്ഷം കോ​ടി​യി​ലെ​ത്തി​ച്ച​തോ​ടെ​യാ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ അ​ഞ്ചു സ്​​ഥാ​ന​ങ്ങ​ൾ മ​റി​ക​ട​ന്ന്​ അം​ബാ​നി ഒ​മ്പ​താ​മ​തെ​ത്തി​യ​ത്. വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ ക​മ്പ​നി നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന വി​പ​ണി മൂ​ല്യ​മാ​ണി​ത്. വ്യാ​ഴാ​ഴ്​​ച റി​ല​യ​ൻ​സ്​ ഓ​ഹ​രി വി​ല​ 1,579.95 രൂ​പ​യാ​യി ഉ​യ​ർ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ആ​മ​സോ​ൺ സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ ജെ​ഫ്​ ബി​സോ​സാ​ണ്​ ലോ​ക​ത്തെ സ​മ്പ​ന്ന​രി​ൽ ഒ​ന്നാ​മ​ൻ. 113 ബി​ല്യ​ൺ യു.​എ​സ്​ ഡോ​ള​റാ​ണ്​ (എ​ട്ടു​ല​ക്ഷം കോ​ടി രൂ​പ) ജെ​ഫ്​ ബി​സോ​സി​​െൻറ ആ​സ്​​തി. മൈ​ക്രോ​സോ​ഫ്​​റ്റ്​ സ​ഹ സ്​​ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്​​സാ​ണ്​​ (7,67,000 കോ​ടി രൂ​പ) പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniindia news
News Summary - world richest man mukesh ambani in ninth position
Next Story