Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫെബ്രുവരി 12ന് സംയുക്ത...

ഫെബ്രുവരി 12ന് സംയുക്ത തൊഴിലാളി യൂനിയൻ പൊതുപണിമുടക്ക്

text_fields
bookmark_border
ഫെബ്രുവരി 12ന് സംയുക്ത തൊഴിലാളി യൂനിയൻ പൊതുപണിമുടക്ക്
cancel
camera_altപ്രതീകാത്മക ചിത്രം
Listen to this Article

ന്യൂ​ഡ​ൽ​ഹി: പു​തി​യ ലേ​ബ​ർ കോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ജ​ന​ദ്രോ​ഹ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫെ​ബ്രു​വ​രി 12ന് ​അ​ഖി​ലേ​ന്ത്യാ പൊ​തു​പ​ണി​മു​ട​ക്ക് ന​ട​ത്താ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ. ജ​നു​വ​രി ഒ​മ്പ​തി​ന് ഡ​ൽ​ഹി ഹ​ർ​കി​ഷ​ൻ സി​ങ് സു​ർ​ജി​ത് ഭ​വ​നി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ തൊ​ഴി​ലാ​ളി ക​ൺ​വെ​ൻ​ഷ​നി​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ഐ.​എ​ൻ.​ടി.​യു.​സി, സി.​ഐ.​ടി.​യു, എ.​ഐ.​ടി.​യു.​സി, എ​ച്ച്.​എം.​എ​സ്, എ.​ഐ.​യു.​ടി.​യു.​സി, ടി.​യു.​സി.​സി, സേ​വ, എ.​ഐ.​സി.​സി.​ടി.​യു, എ​ൽ.​പി.​എ​ഫ്, യു.​ടി.​യു.​സി എ​ന്നീ ട്രേ​ഡ്‌ യൂ​നി​യ​നു​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​ണ്‌ പ​ണി​മു​ട​ക്കി​ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikenational strike
News Summary - Workers' Union general strike on February 12th
Next Story