Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക കടം...

കാർഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ വിടില്ല –രാഹുൽ

text_fields
bookmark_border
കാർഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ വിടില്ല –രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​േ​മ്പാ​ൾ, അ​വ​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഉ​റ​ങ്ങാ​ൻ വി​ടി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന ്ധി. കാ​ർ​ഷി​ക വാ​യ്​​പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന്​ മോ​ദി​സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം മു​റു​ക്കു​ന്ന​ത ി​ന്​ കോ​ൺ​ഗ്ര​സ്​ ക​ർ​ഷ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ രാ​ഹു​ൽ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​ത​തി​നു പി​ന്നാ​ലെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​യ​തി​നെ പ​രാ​മ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി. ഇ​തേ​േ​പാ​ലെ ചെ​യ്യാ​ൻ രാ​ഹു​ൽ കേ​ന്ദ്ര​ത്തെ വെ​ല്ലു​വി​ളി​ച്ചു.

അ​നി​ൽ അം​ബാ​നി അ​ട​ക്കം രാ​ജ്യ​ത്തെ 15 പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​ടെ വാ​യ്​​പ​ക​ൾ​ക്കും കി​ട്ടാ​ക്ക​ട​ത്തി​നും നേ​രെ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ. അ​വ​രു​ടെ മൂ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ​യാ​ണ്​ എ​ഴു​തി​ത്ത​ള്ളി​യ​ത്. എ​ന്നാ​ൽ, നാ​ല​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ൾ നീ​ക്കാ​ൻ ഒ​രു ശ്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ല. ഒ​രു​രൂ​പ പോ​ലും എ​ഴു​തി​ത്ത​ള്ളി​യി​ട്ടി​ല്ല. 2019ൽ ​കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ, ഛത്തി​സ്​​ഗ​ഢ്​​ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സി​​​​െൻറ വി​ജ​യം ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്. കോ​ർ​പ​റേ​റ്റ്​ വ്യ​വ​സാ​യി​ക​ളും ക​ർ​ഷ​ക, ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​മാ​യു​ള്ള പോ​രാ​ട്ട​മാ​ണ്​ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​ത്. നോ​ട്ട്​ അ​സാ​ധു​വാ​ക്കി​യ ന​ട​പ​ടി ലോ​ക​ത്തി​ലെ​ത്ത​ന്നെ ഏ​റ്റ​വും വ​ലി​യ കും​ഭ​കോ​ണ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWaive LoanFarm LoansRahul Gandhi
News Summary - Won't Let PM Sleep Till He Waives Farm Loans," Says Rahul Gandhi-India News
Next Story