Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ ബി.ജെ.പി...

ഹരിയാനയിൽ ബി.ജെ.പി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിൽ കർഷക​രുടെ പ്രതിഷേധം

text_fields
bookmark_border
ഹരിയാനയിൽ ബി.ജെ.പി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിൽ കർഷക​രുടെ പ്രതിഷേധം
cancel

ന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിൽ കർഷകരുടെ പ്രതിഷേധം. രണ്ട്​ ജില്ലകളിലാണ്​ പ്രതിഷേധമുണ്ടായത്​. കേന്ദ്രസർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ കർഷകർ അറിയിച്ചിരുന്നു.

യമുനനഗർ, ഹിസാർ ജില്ലകളിലാണ്​ ഇന്ന്​ പ്രതിഷേധമുണ്ടായത്​. തുടർന്ന്​ കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിവീശി. യമുന നഗറിൽ സംസ്ഥാന ഗതാഗത മന്ത്രി മൂൽചന്ദ്​ ശർമ്മ പ​ങ്കെടുത്ത പരിപാടിയിലാണ്​ പ്രതിഷേധമുണ്ടായത്​.

ഹിസാറിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ ഓം പ്രകാശ്​ ധ്യാൻകർ പ​ങ്കെടുത്ത പരിപാടിക്ക്​ നേരെയായിരുന്നു കർഷക പ്രതിഷേധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protest
News Summary - "Won't Allow...": Farmers Protest At BJP Events In Two Haryana Districts
Next Story