Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ സ്ത്രീകൾ കൈകാര്യം ചെയ്തു VIDEO
text_fieldsbookmark_border
ഗുരുഗ്രാം: യുവതിയെ ശല്യം ചെയ്ത യുവാവിനെ സ്ത്രീകൾ കൈകാര്യം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ശക്തമായി പ്രതികരിച്ച പെൺകുട്ടിക്കൊപ്പം സമീപത്തുണ്ടായിരുന്ന കുറച്ച് സ്ത്രീകളും ചേർന്നു.
യുവാവിെന മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എല്ലാവരും ചേർന്ന് യുവാവിനെ ശകാരിക്കുന്നതും ചെരുപ്പൂരി അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
#WATCH Women beat a man who tried molesting them in Gurugram #Haryana (10 June, 2017) pic.twitter.com/vTA3Z4FJqq
— ANI (@ANI_news) June 11, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
