Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു​വ​തി​യെ...

യു​വ​തി​യെ ഭ​ർ​ത്താ​വ്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ന്നു;  മ​ക​ൾ പൊ​ലീ​സി​നോ​ട്​ വെ​ളി​പ്പെ​ട​ു​ത്തി

text_fields
bookmark_border
യു​വ​തി​യെ ഭ​ർ​ത്താ​വ്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ന്നു;  മ​ക​ൾ പൊ​ലീ​സി​നോ​ട്​ വെ​ളി​പ്പെ​ട​ു​ത്തി
cancel

ഹ​​സാ​​രി​​ബാ​​ഗ്​: ഭ​​ർ​​ത്താ​​വ്​ യു​​വ​​തി​​യെ ക​​ഴു​​ത്ത​​റു​​ത്ത്​ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നു​​ശേ​​ഷം ക​​ട്ടി​​ലി​​ന​​ടി​​യി​​ൽ ഒ​​ളി​​പ്പി​​ച്ചു. ഭാ​​ര്യ​​യെ കാ​​ണാ​​നി​​ല്ലെ​​ന്ന പ​​രാ​​തി​​യി​​ൽ അ​േ​​ന്വ​​ഷ​​ണ​​ത്തി​​നു​​ചെ​​ന്ന ​െപാ​​ലീ​​സി​​നോ​​ട്​ 14കാ​​രി​​യാ​​യ മ​​ക​​ൾ പി​​താ​​വി​െ​ൻ​റ ക്രൂ​​ര​​കൃ​​ത്യം വെ​​ളി​​പ്പെ​​ടു​​ത്തി. ഝാ​​ർ​​ഖ​​ണ്ഡി​​ലെ ഹ​​സാ​​രി​​ബാ​​ഗി​​ൽ ബി​​നോ​​ദ്​ പ​​ഥ​​ക്​ എ​​ന്ന​​യാ​​ളാ​​ണ്​ ഇൗ ​​ക​​ടും​​കൈ ചെ​​യ്​​​ത​​ത്. ത​​ല​​യും ഉ​​ട​​ലും ചാ​​ക്കി​​ൽ പൊ​​തി​​ഞ്ഞ്​ ക​​ട്ടി​​ലി​​​നോ​​ട്​ ചേ​​ർ​​ന്നു​​ള്ള പെ​​ട്ടി​​ക്ക​​ക​​ത്ത്​ ഒ​​ളി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന്​ പൊ​​ലീ​​സ്​ പ​​റ​​ഞ്ഞു. 

കൊ​​ല​​ക്കു​​ശേ​​ഷം ഭാ​​ര്യ അ​​നു​​വി​​നെ കാ​​ണാ​​നി​​ല്ലെ​​ന്നു​​​പ​​റ​​ഞ്ഞ്​ ഇ​​യാ​​ൾ പ​​രാ​​തി ന​​ൽ​​കി. തു​​ട​​ർ​​ന്ന്,​ വീ​​ട്ടി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി എ​​ത്തി​​യ ​​പൊ​​ലീ​​സി​​നോ​​ട്​ ഇ​​വ​​രു​​ടെ മ​​ക​​ൾ പി​​താ​​വി​െ​ൻ​റ ചെ​​യ്​​​തി​​യെ​​ക്കു​​റി​​ച്ച്​ വി​​വ​​രം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ബി​​നോ​​ദി​െ​ൻ​റ വി​​വാ​​ഹേ​​ത​​ര ബ​​ന്ധ​​ത്തെ​​ച്ചൊ​​ല്ലി വ​​ർ​​ഷ​​ങ്ങ​​ളാ​​യി ദ​​മ്പ​​തി​​ക​​ൾ ത​​മ്മി​​ൽ സ്വ​​ര​​ച്ചേ​​ർ​​ച്ച​​യി​​ൽ ആ​​യി​​രു​​ന്നി​​ല്ലെ​​ന്ന്​ പൊ​​ലീ​​സ്​ പ​​റ​​യു​​ന്നു. ബി​​നോ​​ദി​​നെ പി​​ടി​​കൂ​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്​ പൊ​​ലീ​​സ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenmalayalam news
News Summary - Women murdered by husband-India news
Next Story