Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറേഷന്​ വരിനിന്ന യുവതി...

റേഷന്​ വരിനിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
റേഷന്​ വരിനിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു
cancel

ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ൽ സൗ​ജ​ന്യ റേ​ഷ​ന്​ വ​രി​നി​ന്ന യു​വ​തി കു​ഴ​ഞ്ഞു​വീ​ ണു മ​രി​ച്ചു. ക​ട​യു​ടെ മു​ന്നി​ൽ വ​രി​നി​ന്ന 35കാ​രി​യാ​ണ്​ മ​രി​ച്ച​തെ​ന്നും ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫോ​ൺ നെ​റ്റ്​​വ​ർ​ക്കും ഇ​ൻ​റ​ർ​നെ​റ്റും ​ശ​രി​യാം​വി​ധം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക്​ ഏ​റെ​നേ​രം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്​​ഥ​യാ​ണെ​ന്നും ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ പ​റ​ഞ്ഞു.

Show Full Article
TAGS:national news death news utter pradesh 
News Summary - women died in que for ration rice
Next Story