Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.ഐ.പി സുരക്ഷക്ക്​...

വി.ഐ.പി സുരക്ഷക്ക്​ ഇനി വനിത കമാ​ൻഡോകളും

text_fields
bookmark_border
വി.ഐ.പി സുരക്ഷക്ക്​ ഇനി വനിത കമാ​ൻഡോകളും
cancel
camera_alt

Representative image


ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത്​ വി.​ഐ.​പി സു​ര​ക്ഷ​ക്ക് ഇ​നി​ വ​നി​ത സി.​ആ​ർ.​പി.​എ​ഫ്​ ക​മാ​ൻ​ഡോ​ക​ളും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കോ​ണ്‍ഗ്ര​സ് നേ​താ​വ്​ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്​ തു​ട​ങ്ങി​യ​വ​രു​ടെ ഇ​സെ​ഡ് പ്ല​സ്​​ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ൽ വ​നി​ത​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി. ആ​ദ്യ​മാ​യി​ട്ടാ​ണ്​ വി.​ഐ.​പി സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ൽ വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 32 വ​നി​ത സി.​ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ്​ നി​യ​മി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക വ​സ​തി​ക​ളി​ലും യാ​ത്ര​ക​ളി​ലും വ​നി​ത ക​മാ​ന്‍ഡോ​ക​ള്‍ സു​ര​ക്ഷ ഒ​രു​ക്കും. പു​രു​ഷ ക​മാ​ന്‍ഡോ​ക​ള്‍ക്ക് തു​ല്യ​മാ​യി സു​ര​ക്ഷ ഒ​രു​ക്കാ​നു​ള്ള ആ​യു​ധ​ങ്ങ​ൾ വ​നി​ത ക​മാ​ന്‍ഡോ​ക​ള്‍ക്കും ന​ൽ​കും. ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള നേ​താ​ക്ക​ളു​ടെ യാ​ത്ര​ക​ളി​ലും സു​ര​ക്ഷ ഒ​രു​ക്കും. വി.​ഐ.​പി. സു​ര​ക്ഷാ ചു​മ​ത​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​നി​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ര​ണ്ട​ര മാ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VIP securityWomen commandos
News Summary - Women commandos for VIP security
Next Story