Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ: സാംഭലിൽ...

സി.എ.എ: സാംഭലിൽ ​സ്​ത്രീകളുടെ പ്രക്ഷോഭം; ലഖ്​നോവിൽ പ്രതിഷേധക്കാർ അറസ്​റ്റിൽ

text_fields
bookmark_border
സി.എ.എ: സാംഭലിൽ ​സ്​ത്രീകളുടെ പ്രക്ഷോഭം; ലഖ്​നോവിൽ പ്രതിഷേധക്കാർ അറസ്​റ്റിൽ
cancel

ലഖ്​നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത്​ ശക്​തമാവുന്നു. റിപ്പബ്ലിക്​ ദിനത്തിലും നിയമത് തിനെതിരായ ​ രാജ്യത്ത്​ പ്രതിഷേധ സമരങ്ങൾക്ക്​ കുറവൊന്നുമില്ല. യു.പിയിലെ സാംഭലിൽ സ്​ത്രീകളുടെ പ്രതിഷേധമുണ്ടായി.

സമാജ്​വാദി പാർട്ടി എം.പി ശാഫിക്കർ റഹ്​മാൻ ബാർഖി​​​െൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്​ലിംകൾക്ക്​ എതിരാണെന്നും അ​േദഹം പറഞ്ഞു.

ലഖ്​നോവിൽ പ്രതിഷേധിക്കാനെത്തിയ പ്രതിഷേധക്കാരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. ശനിയാഴ്​ച രാത്രിയോടെ സായുധപൊലീസ്​ സംഘമാണ്​ അറസ്​റ്റ്​ നടത്തിയത്​. ഏഴ്​ പുരുഷൻമാരും ഒരു സ്​ത്രീയും അറസ്​റ്റിലായെന്ന്​​ ഡി.സി.പി വികാസ്​ ചന്ദ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestSambal
News Summary - Women begin anti-CAA protest in Sambhal; UP Police detains protestors-India news
Next Story