Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ യുവതിയെയും...

യു.പിയിൽ യുവതിയെയും മകളെയും ഭർതൃസഹോദരൻ ജീവനോടെ കത്തിച്ചു 

text_fields
bookmark_border
യു.പിയിൽ യുവതിയെയും മകളെയും ഭർതൃസഹോദരൻ ജീവനോടെ കത്തിച്ചു 
cancel

അ​മേ​ത്തി: യു.​പി​യി​ലെ  ഗ്രാ​മ​ത്തി​ൽ സ്വ​ത്തു​ത​ർ​ക്ക​ത്തി​നി​ടെ  45കാ​രി​യെ​യും മ​ക​ളെ​യും ബ​ന്ധു ജീ​വ​നോ​ടെ ക​ത്തി​ച്ചു. അ​മീ​ൻ, 18കാ​രി​യാ​യ അ​ഫ്രീ​ൻ എ​ന്നി​വ​​രാ​ണ്​ ദാ​രു​ണ​മാ​യി ജീ​വ​ൻ വെ​ടി​ഞ്ഞ​ത്. അ​മീ​നി​​​െൻറ ഭ​ർ​തൃ​സ​ഹോ​ദ​ര​നാ​ണ്​ ക്രൂ​ര​കൃ​ത്യം ചെ​യ്​​ത​ത്.

ഭാ​ര്യ​യെ​യും മ​ക​ളെ​യും ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​യു​ടെ സ​േ​ഹാ​ദ​ര​ന്​  ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. മൂ​ന്നു​പേ​രെ​യും​കൊ​ണ്ട്​ റാ​യ്​​ബ​റേ​ലി​​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കു​തി​െ​ച്ച​ങ്കി​ലും ഇ​രു​വ​രും മ​രി​ച്ചു. ഭ​ർ​ത്താ​വ്​ ചി​കി​ത്സ​യി​ലാ​ണ്. കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത പൊ​ലീ​സ്​ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​ങ്ങി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women killedUthar pradeshmalayalam newsup murder
News Summary - up women and daughter killed-india news
Next Story