Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇഷ യോഗ...

ഇഷ യോഗ കേന്ദ്രത്തിൽനിന്ന്​ കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ

text_fields
bookmark_border
ഇഷ യോഗ കേന്ദ്രത്തിൽനിന്ന്​ കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ
cancel

കോ​യ​മ്പ​ത്തൂ​ർ: ജ​ഗ്ഗി​വാ​സു​ദേ​വി​ന്‍റെ ഇ​ഷ യോ​ഗ കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ പോ​യി കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ പ്ര​ദേ​ശ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. തി​രു​പ്പൂ​ർ അ​വി​നാ​ശി​യി​ലെ പ​ള​നി​കു​മാ​റി​ന്റെ ഭാ​ര്യ ശു​ഭ​ശ്രീ​യാ​ണ്(34) മ​രി​ച്ച​ത്.

ഡി​സം​ബ​ർ 11ന്​ ​രാ​വി​ലെ ആ​റു മ​ണി​ക്ക്​ പ​ള​നി​കു​മാ​റാ​ണ്​ ശു​ഭ​ശ്രീ​യെ ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന​ത്തി​ന് യോ​ഗ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​വി​ട്ട​ത്. 18ന്​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഭാ​ര്യ​യെ കാ​ണാ​താ​യ​ത്. സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പി​ൻ​വാ​തി​ലി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്​ ക​ണ്ടു. തു​ട​ർ​ന്ന്​ ടാ​ക്സി കാ​റി​ൽ ക​യ​റി പോ​യി. സ​മീ​പ​പ്ര​ദേ​ശ​മാ​യ ചെ​മ്മേ​ട്​ ഭാ​ഗ​ത്തെ സി.​സി.​ടി.​വി​യി​ൽ ശു​ഭ​ശ്രീ വെ​ള്ള​വ​സ്ത്രം ധ​രി​ച്ച്​ റോ​ഡ​രി​കി​ലൂ​ടെ ഓ​ടി​പ്പോ​കു​ന്ന​തും ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്ന് പ​ള​നി​കു​മാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ചെ​മ്മേ​ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​​ടെ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ശു​ഭ​ശ്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഇ​വ​ർ​ക്ക്​ 11 വ​യ​സ്സാ​യ മ​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yogaCoimbatorewomen missing
News Summary - Woman who went missing after yoga course in Coimbatore found dead
Next Story