Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് ഷോയ്ക്കിടെ മമതക്ക് നേരെ ആക്രമണശ്രമം

text_fields
bookmark_border
attack-against-mamata
cancel

കൊൽക്കത്ത: തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിക്കി​െട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം നടന്നു. ദം ദം മണ്ഡലത്തിൽ മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ആക്രമണ ശ്രമമുണ്ടായത്​​.

റോഡ് ഷോയ്ക്കിടെ ഒരു സ്​ത്രീ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാൻ ശ്രമിക്കുകയായിരുന്നുവെന്ന്​ അധികൃതര്‍ പറഞ്ഞു.

സുരക്ഷാ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ കാരണം മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്താൻ സാധിച്ചു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman tries to attack mamata banarjee during road show -india news
Next Story