Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ യുവതിക്ക് നേരെ വെടിവെപ്പ്; നില ഗുരുതരം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ യുവതിക്ക് നേരെ വെടിവെപ്പ്. ഉത്തംനഗറിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 35കാരിയുടെ നില ഗുരുതരമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് 15ന് വടക്കൻ ഡൽഹിയിലെ മഞ്ജുകാതില ഏരിയയിൽ രണ്ടംഗ അക്രമിസംഘം നടത്തിയ വെടിവെപ്പിൽ 45കാരി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ നേപ്പാൾ പൗരന്മാരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

