Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാരമ്പര്യ വേഷം...

പാരമ്പര്യ വേഷം ധരിച്ചെത്തിയ സ്​ത്രീയെ​ ഹോട്ടലിൽ വിലക്കി; വിവാദം VIDEO

text_fields
bookmark_border
പാരമ്പര്യ വേഷം ധരിച്ചെത്തിയ സ്​ത്രീയെ​ ഹോട്ടലിൽ വിലക്കി; വിവാദം VIDEO
cancel

ന്യൂ​ഡ​ൽ​ഹി: ​പാ​ര​മ്പ​ര്യ വ​സ്​​ത്രം ധ​രി​ച്ചെ​ത്തി​യ സ്​​ത്രീ​യെ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വ​ൻ​കി​ട റ​സ്​​റ ്റാ​റ​ൻ​റി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ല​ക്കി​യ ന​ട​പ​ടി വി​വാ​ദ​മാ​യി. സം​ഭ​വ​ത്തി​​െൻറ ദൃ​ശ് യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ മാ​പ്പു​പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ പാ​ത്ത്​​വേ​യ്​​സ്​ സീ​നി​യ​ർ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യ സം​ഗീ​ത കെ. ​നാ​ഗി​നാ​ണ്​ ഈ ​അ​നു​ഭ​വം.

റ​സ്​​റ്റാ​റ​ൻ​റി​ൽ ‘പാ​ര​മ്പ​ര്യ വ​സ്​​ത്ര​ങ്ങ​ൾ ഞ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​’ പ​റ​യു​ന്ന ജീ​വ​ന​ക്കാ​ര​​െൻറ വി​ഡി​യോ അ​വ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു. ഇ​ന്ത്യ​യി​ലെ ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ വ​സ്​​ത്രം അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നും ഇ​ന്ത്യ​ക്കാ​രെ​ന്ന്​ അ​ഭി​മാ​നി​ക്കു​ന്ന​തി​ൽ എ​ന്താ​ണ്​ അ​ർ​ഥ​മെ​ന്നും ചോ​ദി​ച്ചാ​ണ്​ അ​വ​ർ വി​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്​ ഈ ​വി​ഡി​യോ തു​ട​ർ​ന്ന്​ പ​ങ്കു​വെ​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡ​ൽ​ഹി വ​സ​ന്ത്​ കു​ഞ്ചി​ലെ ആം​ബി​യ​ൻ​സ്​ മാ​ളി​ലെ ഐ​വി, കി​ലി​ൻ റ​സ്​​റ്റാ​റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ സൗ​ര​ഭ്​ ഖ​നി​ജോ മാ​പ്പ്​ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ര​നെ ത​ള്ളി​പ്പ​റ​ഞ്ഞ സൗ​ര​ഭ്, അ​ത്​ ത​ങ്ങ​ളു​ടെ ന​യ​മ​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര​​െൻറ വ്യ​ക്​​തി​പ​ര​മാ​യ അ​ഭി​പ്രാ​യ​​മാ​ണെ​ന്നും ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelrestaurantKylin and Ivy
News Summary - Woman refused entry into Delhi restaurant for wearing Indian ethnic dress-india news
Next Story