Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ െപാലീസ് ഉദ്യോഗസ്ഥ വെടിയേറ്റു മരിച്ചു
text_fieldsbookmark_border
ശ്രീനഗർ: കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥയായ ഖുശ്ബു ജാൻ വീടിന് മുന്നിൽ തീവ്രവാദി കളുടെ വെടിയേറ്റ് മരിച്ചു. ജമ്മു-കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാക്കി.
Next Story
