Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​ഗഢിൽ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; വനിത മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു

text_fields
bookmark_border
ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; വനിത മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു
cancel
camera_alt??? ??????

ബിലാസ്​പുർ: ഛത്തീസ്‍ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ വനിത മാവോയിസ്​റ്റ്​ കൊല്ലപ്പെട്ടു. ബിജാപൂരിലെ വനമേഖലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. പ്രദേശത്ത്​ സി.ആർ.പി.എഫും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. തിങ്കളാഴ്​ച രാവിലെയാണ്​ മാവോയിസ്​റ്റ്​ യൂനിഫോം ധരിച്ച സ്​ത്രീയുടെ മൃതദേഹം കണ്ടെടുത്തത്​.

തീകൽഗുഡം, ബാസാഗുഡ ഗ്രാമങ്ങളിൽ മാവോയിസ്​റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ പ്രത്യേകസേനയായ കോബ്ര ഫോഴ്​സ​ും മറ്റ്​ സേനകളും ചേർന്ന്​ തെരച്ചിൽ നടത്തുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistChhattisgarhnaxalmaoist encounterindia news
News Summary - Woman Naxal killed in Chhattisgarh encounter - India news
Next Story