Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിത മാവോവാദി നേതാവ്​...

വനിത മാവോവാദി നേതാവ്​ കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
വനിത മാവോവാദി നേതാവ്​ കോടതിയിൽ കീഴടങ്ങി
cancel

ചെ​ന്നൈ: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ​പോ​യ വ​നി​ത മാ​വോ​വാ​ദി നേ​താ​വ്​ ചെ​ന്നൈ പൂ​ന്ത​മ​ല്ലി പ്ര​ത ്യേ​ക കോ​ട​തി​യി​ൽ നാ​ട​കീ​യ​മാ​യി കീ​ഴ​ട​ങ്ങി. സി.​പി.​െ​എ (മാ​വോ​യി​സ്​​റ്റ്) സെ​ക്ര​ട്ട​റി ജെ. ​വി​വേ​ക് ​ എ​ന്ന കു​മാ​റി​​​െൻറ ഭാ​ര്യ​യും ഹൈ​ദ​രാ​ബാ​ദ്​ ഗ​ഡി​അ​ന്നാ​രം സ്വ​ദേ​ശി​നി​യു​മാ​യ സ​ത്യ​മാ​രി​യാ​ണ്​ (43) പ്ര​തി.

2002 മു​ത​ൽ 10 വ​ർ​ഷം ജ​യി​ലി​ലാ​യി​രു​ന്നു. 2012 ​േമ​യി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. 2017 ജൂ​ലൈ മൂ​ന്നി​ന്​ ഹൈ​ദ​രാ​ബാ​ദ്​ ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യ​വെ ഇൗ​റോ​ഡ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​വെ​ച്ച്​ ആ​ന്ധ്ര സ്​​പെ​ഷ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്രാ​ഞ്ച്​ പൊ​ലീ​സാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​വ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. ന​ന്ദി​ഗ്രാം സം​ഭ​വ​ത്തി​ൽ സി.​പി.​െ​എ (മാ​വോ​വാ​ദി) സം​ഘ​ട​ന​യു​ടെ വ​സ്​​തു​താ​ന്വേ​ഷ​ണ സ​മി​തി​യി​ലെ അം​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssurrenderWoman MaoistsathyamariChennai court
News Summary - Woman Maoist surrenders before Chennai court -india news
Next Story