Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയൽവാസിയായ രണ്ട്​...

അയൽവാസിയായ രണ്ട്​ വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടി; സ്​ത്രീ പിടിയിൽ

text_fields
bookmark_border
അയൽവാസിയായ രണ്ട്​ വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടി; സ്​ത്രീ പിടിയിൽ
cancel

അയൽവാസിയുടെ രണ്ട്​ വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ സ്​ത്രീ പിടിയിലായി. പഞ്ചാബിലെ ഷിംലാപൂരിയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ്​ കൊലയിൽ കലാശിച്ചത്​. പെൺകുട്ടിയുമായി നടന്നു പോകുന്ന സ്ത്രീയുടെ സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നീലം എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ മണ്ണിൽ കുഴിച്ച് മൂടുകയായിരുന്നു സ്ത്രീയെന്ന് പൊലീസ് അറിയിച്ചു. കുഴിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
TAGS:daughter woman Ludhiana 
News Summary - woman kills neighbours daughter in ludhiana
Next Story