Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ...

പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ്​ സ്​ത്രീ മരിച്ചു

text_fields
bookmark_border
പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ്​ സ്​ത്രീ മരിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ്​ സ്​ത്രീ മരിച്ചു. വ ീട്ടമ്മയായ നിഗീന ബാനുവാണ്​ മരിച്ചത്​. വെടിവെപ്പിൽ ഒരാൾക്ക്​ പരിക്കേറ്റു.

ബുധനാഴ്​ച പുലർച്ചെയാണ്​ സംഭവം​. തീവ്രവാദികൾ വീട്ടിനകത്തേക്ക്​ കടക്കുന്നത്​ ചെറുത്ത വീട്ടമ്മക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥല​​ത്തെത്തിയ മുഹമ്മദ്​ സുൽത്താൽ എന്നയാൾക്കും വെടിയേറ്റു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന്​ പ്രദേശം പൊലീസും സൈന്യവും ചേർന്ന്​ വളഞ്ഞു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bargepulwamaTerroristsindia newsOpen Fir
News Summary - Woman Killed As Terrorists Barge Into Home, Open Fire In J&K's Pulwama- India news
Next Story