Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല്​ മക്കളുമായി അമ്മ...

നാല്​ മക്കളുമായി അമ്മ കിണറ്റിൽ ചാടി; മൂന്ന്​ കുട്ടികൾ മരിച്ചു, അമ്മയെയും ഒരു മകളെയും രക്ഷപെടുത്തി

text_fields
bookmark_border
നാല്​ മക്കളുമായി അമ്മ കിണറ്റിൽ ചാടി; മൂന്ന്​ കുട്ടികൾ മരിച്ചു, അമ്മയെയും ഒരു മകളെയും രക്ഷപെടുത്തി
cancel

നാല്​ മക്കളെ കിണറ്റിലേക്ക്​ തള്ളിയിട്ട്​ അമ്മയും കിണറ്റിൽ ചാടി. മൂന്ന്​ കുട്ടികൾ മരിച്ചു. ഒരു പെൺകുട്ടിയെയും അമ്മയെയും രക്ഷപെടുത്തി. മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ഞായറാഴ്ചയാണ്​ സംഭവം. വെള്ളത്തിൽ വീണതിനെത്തുടർന്ന് അമ്മയും മൂത്ത പെൺകുട്ടിയും കിണറ്റിൽ തൂങ്ങിക്കിടന്ന ഒരു കയറിൽ പിടിച്ച് രക്ഷപെടുകയായിരുന്നു.

18 മാസം പ്രായമുള്ള ആൺകുഞ്ഞും മൂന്ന്​ വസുള്ള രണ്ട്​ പെൺകുട്ടികളും ആണ്​ മരിച്ചത്​. ബുർഹാൻപൂർ ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റർ മാറി ബാൽഡി ഗ്രാമത്തിലാണ്​ സംഭവം. പ്രമീള ബിലാല എന്ന യുവതിയാണ്​ ഭർത്താവ്​ രമേശുമായി പിണങ്ങി കിണറ്റിൽ ചാടിയത്​. കുട്ടികളുടെ മൃതദേഹം കിണറ്റിൽനിന്നും എടുത്ത്​ പോസ്റ്റുമോർട്ടത്തിന്​ അയച്ചതായി പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Woman jumps into wellthree children died
News Summary - Woman jumps into well with 4 children; 3 dies, save herself & daughter
Next Story