Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയെ...

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  ഒാടുന്ന കാറിൽ നിന്നും വലിച്ചെറിഞ്ഞു

text_fields
bookmark_border
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  ഒാടുന്ന കാറിൽ നിന്നും വലിച്ചെറിഞ്ഞു
cancel

നോയിഡ: ഹരിയാനയിലെ സോഹ്​നയിൽ ​യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഒാടുന്ന കാറിൽ നിന്നും റോഡിരികിലേക്ക്​ തള്ളിയിട്ടു. കാറിൽ വെച്ച്​ പീഡിപ്പിച്ച യുവതിയെ അക്രമി സംഘം ഗ്രേറ്റ്​ നോയിഡക്കടുത്ത്​ വെച്ച്​ പുറത്തേക്ക്​ തള്ളിയിടുകയായിരുന്നു. 

തിങ്കളാഴ്​ച രാത്രി ഗ്രേറ്റർ നോയിഡയിലെ കസ്​നാ പൊലീസ്​ സ്​റ്റേഷനു സമീപമുള്ള ആശുപത്രി പരിസരത്താണ്​ യുവതിയെ കണ്ടെത്തിയത്​. റോഡരികിലേക്ക്​ യുവതിയെ വലിച്ചെറിഞ്ഞ്​ കാർ പോകുന്നതുകണ്ടെന്ന വിവരത്തെ തുടർന്ന്​ പൊലീസെത്തി അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
എട്ടു മണിയോടെ​ ഗുരുഗ്രാമിലെ സോഹ്​ന ഏരിയയിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - Woman gang-raped, thrown out of car in Greater Noida
Next Story