Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയില്‍ 25കാരി...

ഹരിയാനയില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി

text_fields
bookmark_border
ഹരിയാനയില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി
cancel

ചണ്ഢീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി. ക്രൂരമര്‍ദനത്തില്‍ തടയിലടക്കം ഗുരുതര പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു. ബിഹാര്‍ സ്വദേശികളായ നാലു പേരാണ് പിടിയിലായത്.

സിക്കന്ദര്‍പൂര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുവെച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.

Show Full Article
TAGS:Gang Rape Gurgaon Haryana 
Next Story