Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാ​ര്യ ല​ഡു മാ​ത്രം...

ഭാ​ര്യ ല​ഡു മാ​ത്രം തീ​റ്റി​ക്കു​ന്നു​; വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങി യുവാവ്​

text_fields
bookmark_border
laddu
cancel

മീ​റ​ത്ത്​​: മ​​ന്ത്ര​വാ​ദി​യു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച്​ ഭാ​ര്യ എ​ന്നു​ം ല​ഡു തീ​റ്റി​ക്കു​ന്നു​വെ​ന് ന പ​രാ​തി​യു​മാ​യി​ ഭ​ർ​ത്താ​വ്​ വി​വാ​ഹ​മോ​ച​ന​ത്തി​ന്​ കോ​ട​തി ക​യ​റി. യു.​പി​യി​ലെ മീ​റ​ത്തി​ലാ​ണ്​ വ ി​ചി​ത്ര സം​ഭ​വം. പ​ത്ത്​ വ​ർ​ഷ​മാ​യി ദാ​മ്പ​ത്യം ന​യി​ക്കു​ന്ന ഇ​വ​ർ​ക്ക്​ മൂ​ന്നു മ​ക്ക​ളു​ണ്ട്.

കു​ടും​ബ കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ദി​നേ​ന ത​​നി​ക്ക്​ ഭ​ക്ഷ​ണ​മാ​യി ല​ഡു മാ​ത്രം ന​ൽ​കു​ന്നു​വെ​ന്ന്​ പ​റ​യു​ന്ന​ത്. ത​​െൻറ അ​സു​ഖ​ത്തി​ന്​ ഭാ​ര്യ മ​ന്ത്ര​വാ​ദി​യെ സ​മീ​പി​ച്ച​താ​യും അ​യാ​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ്​ രാ​വി​ലെ നാ​ലും വൈ​കീ​ട്ട്​ നാ​ലും ല​ഡു തീ​റ്റി​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ മ​റ്റു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​മി​ല്ല. വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള ന്യാ​യം കേ​ട്ട്​ കു​ടും​ബ കൗ​ൺ​സ​ലി​ങ്​ സ​െൻറ​റി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​മ്പ​ര​ന്നു. ര​ണ്ടു​പേ​രെ​യും വി​ളി​പ്പി​ച്ചു​വെ​ന്നും എ​ന്നാ​ൽ, അ​ന്ധ​വി​ശ്വാ​സ​ത്തി​ന്​ അ​ടി​പ്പെ​ട്ട ഭാ​ര്യ​യെ പ​റ​ഞ്ഞു​മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഭ​ർ​ത്താ​വി​​െൻറ അ​സു​ഖം ല​ഡ​ു തീ​റ്റ​യി​ലൂ​ടെ മാ​ത്ര​മേ മാ​റൂ​വെ​ന്ന്​ ആ​ണ​യി​ടു​ക​യാ​ണെ​​െ​ത്ര ഭാ​ര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDivorce caseLadduUP WIfe
News Summary - UP Woman Fed Husband Laddoos Day And Night-India
Next Story