Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുവത്സരാഘോഷത്തിനിടെ...

പുതുവത്സരാഘോഷത്തിനിടെ യുവതി ടെറസിൽനിന്ന്​ വീണ്​ മരിച്ചു

text_fields
bookmark_border
Accident Death
cancel

മുംബൈ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച്​ അർധരാത്രി നടത്തിയ പാർട്ടിക്കിടെ യുവതി ടെറസിൽനിന്ന്​ വീണ്​ മരിച്ചു. ഖാർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. ബഹുനില കെട്ടിടത്തിന്‍റെ ടെസിൽനിന്ന്​ താഴേക്ക്​ വീണ യുവതി സംഭവ സ്​ഥലത്തുതന്നെ മരിച്ചതായി പൊലീസ്​ പറഞ്ഞു.

പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച പൊലീസ്,​ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇവർ ​േകാളജ്​ വിദ്യാർഥികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathNew Year PartyWoman Dies
News Summary - Woman Dies After Falling From Terrace During New Year Party in Mumbai
Next Story