Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടുറോഡിൽ യുവതിയെ...

നടുറോഡിൽ യുവതിയെ  െപട്രോൾ ഒഴിച്ച്​ തീ​െകാളുത്തി കൊന്നു 

text_fields
bookmark_border
നടുറോഡിൽ യുവതിയെ  െപട്രോൾ ഒഴിച്ച്​ തീ​െകാളുത്തി കൊന്നു 
cancel

ഹൈദരാബാദ്: നാട്ടുകാർ നോക്കി നിൽക്കെ യുവാവ്​ ​െപട്രോൾ ഒഴിച്ച്​ തീ​െകാളുത്തിയ യുവതി മരിച്ചു. ​ൈഹദരാബാദ്​ സ്വദേശിയായ സന്ധ്യറാണി(23) ആണ്​ മരിച്ചത്​. സംഭവത്തിൽ സന്ധ്യയു​െട മുൻ സഹപ്രവർത്തകൻ കാർത്തിക്​ (28)നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

പ്രണയാഭ്യർഥന നിരസിച്ചതി​​െൻറ പകയാണ്​ യുവതി​െയ തീ​െകാളുത്തിക്കൊല്ലാൻ യുവാവിനെ പ്രേരിപ്പിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. സന്ധ്യ ശാന്തി നഗറിൽ കമ്പ്യുട്ടർ ഒാപ്പറേറ്ററായിരുന്നു​. മുൻ സഹപ്രവർത്തകനായിരുന്ന കാർത്തിക്​ പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും സന്ധ്യ  നിരസിച്ചിരുന്നു. വ്യാഴാഴ്​ച വൈകീട്ട്​ ജോലി കഴിഞ്ഞ്​ തിരികെ വരുന്ന വഴി ലലാഗുഡ ​പ്രദേശത്തുവച്ച്​ കാർത്തിക്​ സന്ധ്യയുടെ ദേഹത്തേക്ക്​ പെട്രേൾ ഒഴിച്ച്​ ​തീകൊളുത്തുകയായിരുന്നു. 

വഴിപോക്കരാണ്​ യുവതി​െയ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 80 ശതമാനത്തിലധികം ​െപാള്ളലേറ്റ യുവതി ഇന്ന്​ രാവിലെ മരണത്തിനു കീഴടങ്ങി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSet Firerejected advances
News Summary - Woman Dies After Being Set on Fire by Stalker in Hyderabad - India News
Next Story