Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവിഹിത ബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവി​െൻറ ലിംഗം ഭാര്യ മുറിച്ചുമാറ്റി

text_fields
bookmark_border
അവിഹിത ബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവി​െൻറ ലിംഗം ഭാര്യ മുറിച്ചുമാറ്റി
cancel

ഭുവനേശ്വർ: അവിഹിത ബന്ധമെന്ന്​ സംശയത്തെ തുടർന്ന്​ ഒഡീഷയിൽ ഭാര്യ ഭർത്താവി​​​​​െൻറ ലിംഗം മുറിച്ചു മാറ്റി. ഗുര ുതരാവസ്ഥയിലായ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ഭുവനേശ്വറിൽ നിന്നും 524 കിലോമീറ്റർ അകലെയുള്ള നബരംങ്​പുർ എന്ന ഗ്രാമത്തിലാണ്​ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്​.

രാത്രി ജോലി കഴിഞ്ഞ്​ വന്ന്​ കിടന്നുറങ്ങവെയാണ്​ സംഭവം. വീട്ടിൽ നിന്നും വലിയ ശബ്​ദത്തിലുള്ള അലർച്ച കേട്ട്​ അയൽവാസികൾ ഒാടിയെത്തിയപ്പോഴാണ്​ ചോരയിൽ കുളിച്ച്​ നിലയിൽ അയാളെ കാണുന്നത്​. അയൽവാസികളാണ്​ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

പൊലീസ്​ സംഭവസ്ഥലത്തെത്തി സ്​ത്രീയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്​. തമിഴ്​ നാട്ടിൽ ജോലി ചെയ്യുന്ന ഭർത്താവ്​ മൂന്ന്​ മാസം മുമ്പായിരുന്നു വീട്ടിലേക്ക്​ വന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Chops Off Husband's Genitals in odisha-india news
Next Story