Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹേതര ബന്ധം;...

വിവാഹേതര ബന്ധം; ഭർത്താവി​െൻറ ജ​നനേന്ദ്രിയം ഛേദിച്ചു

text_fields
bookmark_border
വിവാഹേതര ബന്ധം; ഭർത്താവി​െൻറ ജ​നനേന്ദ്രിയം ഛേദിച്ചു
cancel

ജലന്ദർ: പഞ്ചാബിലെ ജലന്ദറിൽ സ്​ത്രീ ഭർത്താവി​​​​െൻറ ജനനേന്ദ്രിയം ഛേദിച്ച്​ ടോയ്​ലറ്റിലിട്ടു. ഭർത്താവി​ന്​ വി​വാഹേതര ബന്ധമു​െണ്ടന്ന സംശയത്തെ തുടർന്നാണ്​ സ്​ത്രീ അറ്റകൈ പ്രയോഗിച്ചത്​. 

​േജാഗിന്ദർ നഗർ സ്വ​േദശിയായ ആസാദ്​ സിങ്ങിനെയാണ്​ ഭാര്യ സുഖ്​വന്ത്​ കൗർ ആക്രമിച്ചത്​. പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസാദ്​ ഗുരുതരാവസ്ഥതയിലാണെന്ന്​ പൊലീസ്​ അറിയിച്ചു. 

കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഭവം. ആസാദ്​ സിങ് ഉറങ്ങു​േമ്പാൾ ഭാര്യ വടികൊണ്ട്​ ഇയാളുടെ തലക്കടിച്ച്​ ബോധം കെടുത്തിയ ശേഷം ജനനേന്ദ്രിയം ഛേദിച്ച്​ ടോയ്​​ലറ്റിൽ കളഞ്ഞു. എന്നാൽ രക്​ത പ്രവാഹം അനിയന്ത്രിതമായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ആസാദ്​ സിങ്ങി​​​​െൻറ പിതാവി​​​​െൻറ പരാതിയിൽ സുഖ്​വന്ത്​ കൗറിനെതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGenital Chopped offChopping
News Summary - Woman Chops Off Husband's Genitals - India News
Next Story