Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെയും...

മോദിയുടെയും യോഗിയുടെയും ചിത്രം വരച്ച യുവതിയെ ആക്രമിച്ചെന്ന്​; ഭർത്താവടക്കം ആറുപേർക്കെതിരെ കേസ്​

text_fields
bookmark_border
NarendraModi
cancel
ബ​ല്ല്യ(​ഉ​ത്ത​ർ​പ്ര​ദേ​ശ്): പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​െൻറ​യും ചി​ത്രം വ​ര​ച്ച​തി​ന്​ യു​വ​തി​യെ ആ​ക്ര​മി​ച്ചെ​ന്ന ​േപ​രി​ൽ ഭ​ർ​ത്താ​വ​ട​ക്കം ആ​റു​പേ​ർ​ക്കെ​തി​രെ കേ​സ്. 
ഇൗ​യ​ടു​ത്ത്​ വി​വാ​ഹി​ത​യാ​യ ന​ഗ്​​മ പ്ര​വീ​ണി​െൻറ പി​താ​വ്​ ഷം​സേ​ർ ഖാ​നാ​ണ്​ ഭ​ർ​ത്താ​വ്​ പ​ർ​വേ​സ്​ ഖാ​ന​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ സി​ക​ന്ദ​ർ​പു​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ബാ​സ​രി​ക്​​പു​ർ സ്വ​ദേ​ശി​യാ​യ പ​ർ​േ​വ​സ്​ ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ ന​ഗ്​​മ​യെ വി​വാ​ഹം ചെ​യ്​​ത​ത്. 
ചി​ത്രം വ​ര​ച്ച​തി​ന്​ ത​​െൻറ മ​ക​ളെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ടി​ൽ നി​ന്ന്​ പു​റ​ത്താ​ക്കു​ക​യും ചെ​യ്​​ത​താ​യാ​ണ്​ ഷം​സേ​ർ ഖാ​​െൻറ പ​രാ​തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam news
News Summary - Woman beaten up, thrown out of house for painting Modi's picture
Next Story