Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീ​ഡ​ന പ​രാ​തി...

പീ​ഡ​ന പ​രാ​തി പി​ൻ​വ​ലി​ക്കാൻ പ്രതിയുടെ ബന്ധുക്കളുടെ ഭീഷണി; യു​.പി​യി​ൽ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
പീ​ഡ​ന പ​രാ​തി പി​ൻ​വ​ലി​ക്കാൻ പ്രതിയുടെ ബന്ധുക്കളുടെ ഭീഷണി; യു​.പി​യി​ൽ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി
cancel

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി കേസ്​ പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെ ജീ​വ​നൊ​ടു​ക്കി. സം​ഭാ​ല്‍ ജി​ല്ല​യി​ലാ​ണ് 21കാ​രി ജീവനൊടുക്കിയത്​.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രതി ആശിഷിന്‍റെ പിതാവ്​, മാതാവ്​, സഹോദരൻ എന്നിവരടക്കം മൂന്ന്​ പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഇക്കഴിഞ്ഞ ജനുവരിയിലാണ്​ 21 കാരി പീഡനത്തിരയാകുന്നത്​. പരാതിയെ തുടർന്ന്​ ആശിഷിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.

എന്നാൽ പ്രതിയുടെ ബന്ധുക്കൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കേസ്​ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. ഈ സമ്മർദ്ദം താങ്ങാനാകാതെയാണ്​ പെൺകുട്ടി ആത്മ്​ഹത്യ ചെയ്​തതെന്ന്​ എസ്​.പി ചക്രേഷ്​ മിശ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WomanKills SelfAllegedly RapedAfter Pressure
News Summary - Woman, Allegedly Raped, Kills Self After Pressure
Next Story