Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛർദ്ദിക്കാൻ ബസിൽ...

ഛർദ്ദിക്കാൻ ബസിൽ നിന്ന്​ തല പുറത്തേക്കിട്ടു; പോസ്​റ്റിലിടിച്ച്​ മരിച്ചു

text_fields
bookmark_border
ഛർദ്ദിക്കാൻ ബസിൽ നിന്ന്​ തല പുറത്തേക്കിട്ടു; പോസ്​റ്റിലിടിച്ച്​ മരിച്ചു
cancel

ഭോപാൽ: ഛർദ്ദിക്കാനായി ബസിൽ നിന്ന്​ പുറത്തേക്ക്​ നീട്ടിയ തല പോസ്​റ്റിനിടിച്ച്​ ​സ്​ത്രീ മരിച്ചു. മധ്യപ്രദ േശിലെ സാത്​ന ജില്ലയിൽ നിന്ന്​ പാന്ന ജില്ലയിലേക്ക്​ യാത്ര ചെയ്യുകയായിരുന്ന 56കാരി ആശാ റാണിക്കാണ്​ ദാരുണാന്ത്യം. ഡയമണ്ട്​ ക്രോസിങ്ങിലായിരുന്നു സംഭവം നടന്നത്​.

അപകടകരമായ രീതിയിലാണ്​ ബസ്​ സർവീസ്​ നടത്തിയിരുന്നത്​. അതിനിടെ ഛർദ്ദിക്കുന്നതിനായി ആശാ റാണി തല പുറത്തേക്കിടുകയായിരുന്നു. ഇലക്​ട്രിക്​ പോസ്​റ്റിലിടിച്ച തല കഴുത്തിൽ നിന്ന്​ വേർപെട്ട്​ റോഡിലേക്ക്​ വീണു.

സംഭവ​െത്ത തുടർന്ന്​ ബസ്​ ഡ്രൈവറെ കോട്ട്​വാലി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ബസ്​ പിടിച്ചെടുക്കുകയും ചെയ്​തു. പോസ്​റ്റ്​ മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsleans out of bushead severed
News Summary - Woman’s head severed as she leans out of bus to vomit -India News
Next Story