Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംരക്ഷണം നൽകിയാലും ഇല്ലെങ്കിലും ശബരിമല സന്ദർശിക്കും -തൃപ്തി ദേശായി
text_fieldsbookmark_border
ന്യൂഡൽഹി: നവംബർ 20ന് ശേഷം ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. സർക്കാർ സംരക്ഷണം നൽകിയാലും ഇല്ലെങ്കിലും ശബരിമല യാത്ര നടത്തുമെന്ന് അവർ പറഞ്ഞു.
നവംബർ 20ന് ശേഷം ശബരിമലയിലെത്തും. സുരക്ഷയൊരുക്കാൻ കേരള സർക്കാറിനോട് ആവശ്യപ്പെടും. സുരക്ഷ നൽകിയില്ലെങ്കിലും ശബരിമലയിലെത്തി ദർശനം നടത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു.
അതേസമയം, ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകേണ്ടെന്നാണ് സംസ്ഥാന സർക്കാറിൻെറ നിലപാട്. ശബരിമല ദർശനം നടത്തേണ്ട യുവതികൾ കോടതി ഉത്തരവ് വാങ്ങി വരട്ടെയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
