Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരത്വ നിയമം: മാറ്റങ്ങൾ വരുത്തുമെന്ന സൂചനയുമായി അമിത് ഷാ

text_fields
bookmark_border
പൗരത്വ നിയമം: മാറ്റങ്ങൾ വരുത്തുമെന്ന സൂചനയുമായി അമിത് ഷാ
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ആശങ്കകൾക്കനുസരിച്ച് നിയമത്തിൽ ചെറിയ മാറ്റങ്ങൾക്ക് ഒരുക്കമാണെന്ന് അമിത് ഷാ ജാർഖണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ വന്ന് കണ്ടിരുന്നു. പൗരത്വ നിയമത്തിനുള്ളിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. എന്നാൽ നിയമത്തിൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് പറഞ്ഞ് മനസിലാക്കി‍യിട്ടുണ്ട്. ചെറിയ മാറ്റങ്ങൾ വേണമെന്നാണ് അവരുടെ അഭിപ്രായം. ക്രിസ്തുമസിന് ശേഷം അക്കാര്യം ആലോചിച്ച് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will tweak Citizenship Act if needed, says Amit Shah
Next Story