Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​ ചടങ്ങ്:...

ആർ.എസ്​.എസ്​ ചടങ്ങ്: പ്രതികരണം നാഗ്​പുരിൽ–പ്രണബ്​ മുഖർജി 

text_fields
bookmark_border
ആർ.എസ്​.എസ്​ ചടങ്ങ്: പ്രതികരണം നാഗ്​പുരിൽ–പ്രണബ്​ മുഖർജി 
cancel

കൊ​ൽ​ക്ക​ത്ത: ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്ത്​ ജൂ​ൺ ഏ​ഴി​ന്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി പ​െ​ങ്ക​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ടെ, ഇൗ ​കാ​ര്യ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം നാ​ഗ്​​പു​രി​ൽ​വെ​ച്ച്​ മാ​ത്ര​മേ ന​ട​ത്തൂ എ​ന്ന്​ പ്ര​ണ​ബ്​ വ്യ​ക്ത​മാ​ക്കി. ‘‘എ​നി​ക്കെ​ന്ത്​ പ​റ​യാ​നു​ണ്ടോ, അ​ത്​ നാ​ഗ്​​പു​രി​ൽ പ​റ​യും. ഇൗ ​വി​ഷ​യ​ത്തി​ൽ നി​ര​വ​ധി ഫോ​ൺ​കാ​ളു​ക​ളും ക​ത്തു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. അ​തി​നോ​ടൊ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല’’ -ബം​ഗാ​ളി പ​ത്ര​മാ​യ ‘ആ​ന​ന്ദ ബ​സാ​ർ പ​ത്രി​ക’​യോ​ട്​ പ്ര​ണ​ബ്​ പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ജ​യ​റാം ര​മേ​ശ്, ര​മേ​ശ്​ ചെ​ന്നി​ത്ത​ല തു​ട​ങ്ങി നി​ര​വ​ധി കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ പ്ര​ണ​ബി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്തെ​ത്തു​േ​മ്പാ​ൾ, അ​വ​രു​ടെ ആ​ശ​യ​ത്തി​​​​െൻറ പ്ര​ശ്​​ന​മെ​ന്താ​ണെ​ന്ന്​ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി. ​ചി​ദം​ബ​രം അ​ഭ്യ​ർ​ഥി​ച്ച​ത്. ജൂ​ൺ ഏ​ഴി​ന്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ണ​ബ്​ ‘ദേ​ശീ​യ​ത’​യെ​ക്കു​റി​ച്ച്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക​രോ​ട്​ സം​സാ​രി​ക്കും. സം​ഘ​ട​ന​യു​ടെ മൂ​ന്നു​വ​ർ​ഷ കോ​ഴ്​​സി​​​​െൻറ (​ത്രി​തീ​യ വ​ർ​ഷ്​ വ​ർ​ഗ്) സ​മാ​പ​ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspranab mukharjeemalayalam news
News Summary - Will Respond in Nagpur Pranab Mukherjee on Calls to Skip RSS Event-india news
Next Story