Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വോട്ട്​...

‘വോട്ട്​ രാമക്ഷേത്രത്തിന്​ ’- പൊതുവേദിയിൽ രാജ്​നാഥ്​ സിങിനെതിരെ മുദ്രാവാക്യം

text_fields
bookmark_border
‘വോട്ട്​ രാമക്ഷേത്രത്തിന്​ ’- പൊതുവേദിയിൽ രാജ്​നാഥ്​ സിങിനെതിരെ മുദ്രാവാക്യം
cancel

ലക്​നോ: ​അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാവശ്യ​പ്പെട്ട്​ പൊതുപരിപാടിക്കിടെ കേന്ദ്രആഭ്യന്തരമന്ത് രി രാജ്​ നാഥ്​ സിങ്ങിനെതിരെ പ്രതിഷേധം. സ്വന്തം മണ്ഡലമായ ലക്​നോവിലെ ‘യുവ കുംഭ്’​ പരിപാടിക്കിടെയാണ്​ മന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം ഉയർന്നത്​.

രാജ്​നാഥ്​ സിങ്​ സംസാരിക്കുന്നതിടെ സദസിൽ നിന്ന്​ ഒരുസംഘം എഴുന്നേറ്റ്​ നിന്ന്​ രാമക്ഷേത്രം നിർമിക്കുന്ന പാർട്ടിക്ക്​ മാത്രമേ വോട്ടുള്ളൂയെന്ന്​​ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന്​ രാജ്​നാഥ്​ പ്രസംഗം നിർത്തി. സംഘാടകർ ഇടപെട്ട്​ സദസിലുള്ളവരെ സമാധാനിപ്പിച്ച്​ ഇരുത്തിപ്പിച്ചു. പിന്നീട്​ പ്രസംഗം തുടർന്നെങ്കിലും ദീർഘിപ്പിക്കാതെ പരിപാടി അവസാനിപ്പിച്ച്​ ​അദ്ദേഹം മടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhspeechInterruptedRam Temple Ayodhya
News Summary - "Will Only Vote For Ram Temple": Rajnath Singh Interrupted During Speech- India news
Next Story