Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ എൻ.ആർ.സി...

ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല –നിതീഷ്​ കുമാർ

text_fields
bookmark_border
ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല –നിതീഷ്​ കുമാർ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) ബി​ഹാ​റി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ ജ​ന​താ​ദ​ൾ -യു ​നേ​താ​വ്​ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ.

ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ വ​രാ​നി​രി​ക്കേ പാ​ർ​ട്ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ക്കു​ന്ന ജ​ന​താ​ദ​ൾ -യു ​നേ​താ​വ്​ പ്ര​ശാ​ന്ത്​ രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ നി​തീ​ഷ്​ കു​മാ​റി​​െൻറ ക​ര​ണം​മ​റി​ച്ചി​ൽ. അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (സി.​എ.​ബി) ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന്​ പ്ര​ശാ​ന്ത്​ കി​ഷോ​ർ ധ​രി​പ്പി​ച്ചെ​ങ്കി​ലും അ​തി​നെ ത​ള്ളി​പ്പ​റ​യാ​ൻ നി​തീ​ഷ്​ കു​മാ​ർ ത​യാ​റാ​യി​ട്ടി​ല്ല.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തോ​ടൊ​പ്പം ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) കൂ​ടി ചേ​രു​േ​മ്പാ​ൾ അ​ത്​ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​മെ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച നി​തീ​ഷ്​ കു​മാ​റു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​യി​ൽ പ്ര​ശാ​ന്ത്​ കി​ഷോ​ർ ധ​രി​പ്പി​ച്ചി​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ര​ണ്ടി​ലും ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച​ത്​ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നും കി​ഷോ​ർ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, പൗ​ര​ത്വ ​േഭ​ദ​ഗ​തി നി​യ​മ​ത്തെ പാ​ർ​ല​മ​െൻറി​ൽ പി​ന്തു​ണ​ച്ച ന​ട​പ​ടി പ​ര​സ്യ​മാ​യി ചോ​ദ്യം​ചെ​യ്​​ത പ്ര​ശാ​ന്ത്​ കി​ഷോ​ർ പാ​ർ​ട്ടി വി​ട​ണ​മെ​ന്ന്​ ജ​ന​താ​ദ​ൾ -യു ​നേ​താ​വ്​ ആ​ർ.​സി.​പി സി​ങ്​​ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ട്ടി​യു​ടെ മ​റ്റൊ​രു നേ​താ​വ്​ പ​വ​ൻ വ​ർ​മ കി​ഷോ​ർ പ​ക്ഷ​ത്തും നി​ല​യു​റ​പ്പി​ച്ച​​തോ​ടെ പാ​ർ​ട്ടി​യി​ലു​ണ്ടാ​യ ഭി​ന്നി​പ്പി​നി​ട​യി​ലാ​ണ്​ നി​തീ​ഷ്​ കു​മാ​ർ ക​ര​ണം മ​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarindia newscab
News Summary - will not implement cab in bihar says nitish
Next Story