Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കായി​ മാധുരി...

ബി.ജെ.പിക്കായി​ മാധുരി ദീക്ഷിതെങ്കിൽ കോൺഗ്രസി​നായി കരീന ഇറങ്ങിയേക്കും

text_fields
bookmark_border
ബി.ജെ.പിക്കായി​ മാധുരി ദീക്ഷിതെങ്കിൽ കോൺഗ്രസി​നായി കരീന ഇറങ്ങിയേക്കും
cancel

ന്യൂഡൽഹി: ലോക്​ സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബോളിവുഡ്​ താരം മാധുരി ദീക്ഷിതിനെ മത്​സരിപ്പിക്കുമെന്ന വാർത്തക ൾക്കിടെ കരീന കപൂറി​െന മത്​സരിപ്പിക്കാൻ കോൺഗ്രസും തയാറെടുക്കുന്നവെന്ന്​ റിപ്പോർട്ട്​. സിനിമാ കായിക മേഖലയി ൽ നിന്നുള്ള നിരവധി പ്രമുഖരുടെ പേരുകൾ ബി.ജെ.പി പട്ടികയിൽ ഉൾപ്പെടുമെന്ന വാർത്തകൾക്കിടെയാണ്​ കരീനയെ കോൺഗ്രസ്​ ടിക്കറ്റിൽ മത്​സരിപ്പിക്കുമെന്ന റി​േപ്പാർട്ടും പുറത്തു വരുന്നത്​.

ഭോപാൽ ലോക്​ സഭാ സീറ്റിലേക്ക്​ ഗുഡ്ഡു ചൗഹാൻ, അനസ്​ ഖാൻ എന്നീ കോൺഗ്രസ്​ നേതാക്കൾ കരീന​യുടെ പേര്​ നിർദേശിച്ചു​​െവന്നാണ്​ വാർത്തകൾ. 1984നു ശേഷം കോൺഗ്രസ്​ ഭോപാലിൽ വിജയം രുചിച്ചിട്ടില്ല. എന്നാൽ വാർത്തകളോട്​ കരീനയോ മധ്യപ്രദേശ്​ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ കമാൽ നാഥോ പ്രതികരിച്ചിട്ടില്ല.

മാധുരി ദീക്ഷിത്​, ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ്​ ദേവ്​ഗൺ, കപിൽ ദേവ്​, അക്ഷയ്​ കുമാർ, അനുപം ഖേർ തുടങ്ങിയ പ്രമുഖർ ബി.ജെ.പി ടിക്കറ്റി മത്​സരിക്കു​െമന്ന്​ വാർത്തകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressKareena Kapoormalayalam newsMadhuri DixitBJPBJP
News Summary - Will Kareena Kapoor beContest In Election - India News
Next Story