Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനയ്യക്കെതിരായ...

കനയ്യക്കെതിരായ രാജ്യ​േ​ദ്രാഹ കേസ്​ നേരിടുമെന്ന്​ സി.പി.​െഎ

text_fields
bookmark_border
കനയ്യക്കെതിരായ രാജ്യ​േ​ദ്രാഹ കേസ്​ നേരിടുമെന്ന്​ സി.പി.​െഎ
cancel

ന്യൂ​​ഡ​​ൽ​​ഹി: ജെ.​​എ​​ൻ.​​യു വി​​ദ്യാ​​ർ​​ഥി യൂ​​നി​​യ​​ൻ മു​​ൻ പ്ര​​സി​​ഡ​​ണ്ട്​ ക​​ന​​യ്യ കു​​മാ​​റി​ ​നെ​​തി​​രാ​​യ രാ​​ജ്യ​േ​​​ദ്രാ​​ഹ കേ​​സ്​ നി​​യ​​മ​​പ​​ര​​മാ​​യും രാ​​ഷ്​​​ട്രീ​​യ​​മാ​​യും നേ​​രി​​ടു ​​മെ​​ന്ന്​ സി.​​പി.​​ഐ. ക​​ന​​യ്യ കു​​മാ​​റി​​നെ വി​​ചാ​​ര​​ണ ചെ​​യ്യാ​​ൻ ഡ​​ൽ​​ഹി സ​​ർ​​ക്കാ​​ർ ക​​ഴി​​ഞ് ഞ ദി​​വ​​സം പൊ​​ലീ​​സി​​ന്​ അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ഡ​​ൽ​​ഹി​​യി​​ലെ എ.​​എ.​​പി സ​​ർ​​ക്കാ​​ർ രാ​​ഷ്​​​ട്രീ​​യ സ​​മ്മ​​ർ​​ദ​​ത്തി​​ന്​ വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും സി.​​പി.​​ഐ ദേ​​ശീ​​യ സെ​​​ക്ര​​​ട്ടേ​​റി​​യ​​റ്റ്​ പ്ര​​സ്​​​താ​​വ​​ന​​യി​​ൽ ആ​​രോ​​പി​​ച്ചു.

ക​​ന​​യ്യ കു​​മാ​​റി​​നെ​​തി​​രാ​​യ കേ​​സ്​ വ്യാ​​ജ​​വും രാ​​ഷ്​​​ട്രീ​​യ പ്രേ​​രി​​ത​​വു​​മാ​​ണ്. ക​​ന​​യ്യ​​ക്കെ​​തി​​രാ​​യ രാ​​ജ്യ​​ദ്രോ​​ഹ കേ​​സ്​ നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും വി​​ഡി​​യോ എ​​ഡി​​റ്റ്​ ചെ​​യ്​​​ത​​താ​​ണെ​​ന്നു​​മാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ്​ കെ​​ജ്​​​രി​​വാ​​ൾ നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​ത്. ഇ​​പ്പോ​​ൾ പെ​​​ട്ടെ​​ന്ന്​ നി​​ല​​പാ​​ട്​ മാ​​റാ​​ൻ എ​​ന്താ​​ണ്​ കാ​​ര​​ണ​​മെ​​ന്ന്​ പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും സി.​​പി.​​ഐ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ക​​ന​​യ്യ കു​​മാ​​റി​​നെ​​തി​​രാ​​യ ന​​ട​​പ​​ടി​​യി​​ൽ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി പ്ര​​തി​​ഷേ​​ധി​​ക്ക​​ണ​​മെ​​ന്നും പ്ര​​സ്​​​താ​​വ​​യി​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ചു. 2016 ഫെ​​ബ്രു​​വ​​രി ഒ​​മ്പ​​തി​​ന്​ ജെ.​​എ​​ൻ.​​യു കാ​​മ്പ​​സി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​ക്കി​​ടെ ക​​ന​​യ്യ​​യും യൂ​​നി​​യ​​നി​​ലെ ഏ​​താ​​നും ഭാ​​ര​​വാ​​ഹി​​ക​​ളും രാ​​ജ്യ​േ​​​ദ്രാ​​ഹ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ചു​​വെ​​ന്നാ​​ണ്​ കേ​​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanayya kumarmalayalam newsindia news
News Summary - will fight against case kanayya kumar cpi -india news
Next Story