Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

100 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍

text_fields
bookmark_border
100 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍
cancel

മുംബൈ: നൂറു രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ ബാങ്കുകളിലത്തെുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കാതെയായിരിക്കും പുതിയ നോട്ടുകള്‍ ഇറക്കുക. 2005ലെ മഹാത്മ ഗാന്ധി സീരീസിന് സമാനമായ ഡിസൈനായിരിക്കും. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍െറ ഒപ്പോടെയാണ് നോട്ട് അച്ചടിക്കുന്നത്. പുതിയത് പുറത്തിറക്കിയാലും പഴയതിന്‍െറ സാധുത നഷ്ടമാകില്ളെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will demonetise 100 Rupee note
Next Story