Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ കാലു...

മധ്യപ്രദേശിൽ കാലു കുത്തിയാൽ പ്രജ്​ഞയെ കത്തിക്കുമെന്ന്​ കോൺഗ്രസ്​ എം.എൽ.എ

text_fields
bookmark_border
Pragya Singh Thakur
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ കാലു കുത്തിയാൽ ബി.ജെ.പി എം.പി പ്രജ്​ഞ സിങ്​ ഠാക്കൂറിനെ ജീവനോടെ കത്തിക്കുമെന്ന്​ കോൺഗ ്രസ്​ എം.എൽ.എ. ബിയോറ എം.എൽ.എ ഗോവർദ്ധൻ ഡാങ്കിയാണ്​ വിവാദ പരാമർശം നടത്തിയത്​.

ഗോഡ്​സയെ ദേശഭക്​തനാണെന്ന പ്രജ്​ഞയുടെ പാർലമ​​െൻറിലെ നിലപാടി​​​െൻറ പശ്​ചാത്തലത്തിലാണ്​ കോൺഗ്രസ്​ എം.എൽ.എയുടെ പ്രസ്​താവന. എസ്​.പി.ജി ബില്ലി​​​െൻറ ചർച്ചക്കിടെയായിരുന്നു പ്രജ്​ഞ സിങ്​ ഠാക്കൂർ വിവാദ പ്രസ്​താവന നടത്തിയത്​.

അതേസമയം, പ്രജ്​ഞയുടെ പ്രസ്​താവന വിവാദമായതിനെ തുടർന്ന്​ പാർലമ​​െൻറി​​​െൻറ പ്രതിരോധ ഉപദേശകസമിതിയിൽ നിന്ന്​ അവരെ ഒഴിവാക്കിയിരുന്നു. പ്രജ്​ഞയുടെ പ്രസ്​താവന സ്​പീക്കർ സഭാരേഖകളിൽ നിന്ന്​ നീക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSadhvi PragyaBJP
News Summary - Will burn Sadhvi Pragya alive if sets foot in MP: Congress MLA-India news
Next Story